കയര്, നാര് മുതലായവയുടെ ചുറ്റല് അതിനിടയില്പ്പെട്ടാല്‍ ജീവികള് കെട്ടപ്പെടും കെട്ടല് മുറുകിയാല്‍ ജീവി മരണപ്പെടും
Ex. വേട്ടക്കാരന്‍ മുയലിനെ കുരുക്കിട്ട് കെട്ടി
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഏതെങ്കിലും വസ്തു മുതലായവ അല്ലെങ്കില്‍ വസ്തുക്കള്‍ ആദിയായവയുടെ കുരുക്ക് അല്ലെങ്കില് തമ്മില്‍ തമ്മില്‍ കുടുക്കിലാകുന്ന പ്രവൃത്തി.
Ex. ശ്യാം കുരുങ്ങിയ കയറിന്റെ കുരുക്ക് അഴിച്ചു കൊണ്ടിരിക്കുന്നു.
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
മൃഗങ്ങളെ കുരുക്ക്ന്നതിനുള്‍ല കയര്‍ അതില്‍ കുരുക്ക് ഉണ്ടാകും
Ex. കുരുക്ക്കൊണ്ട് വേട്ടക്കാരന്‍ കാടുമുഴുവന്‍ അലഞ്ഞു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
എളുപ്പം പരിഹാരം കാണുവാന് കഴിയാത്ത പ്രശ്നം
Ex. എന്റീശ്വരാ ഞാന് എത്ര വലിയ കുരുക്കിലാണ് പെട്ടിരിക്കുന്നത്
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)