Dictionaries | References

വള

Script: Malyalam

വള

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  കൈയിലോ കാലിലോ വസ്ത്രത്തിലോ അണിയുന്ന ഒരുതരം ആഭരണം   Ex. അവന്റെ കൈഇയ്യിൽ ഒരു സ്വർണ്ണ വള കിടക്കുന്നു
HYPONYMY:
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  സ്ത്രീകള് പ്രധാനമായിട്ടും, വിവാഹിതരായ സ്ത്രീകള് കൈകളില് ധരിക്കുന്ന ഒരു വളയം   Ex. വളക്കാരി ഷീലയെ വളയിടീച്ചു
HYPONYMY:
പട്ടരി മഠിയ അര്‍ക്കിന്റെ വള കുപ്പിവള
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  കൈകളില്‍ ഇടുന്ന ഒരു ആഭരണം.   Ex. ശ്യാം വള ഇടാന്‍ തുടങ്ങി.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  കൈയ്യില്‍ ധരിക്കുന്ന ഒരു ആഭരണം.   Ex. ഷീല സ്വര്ണ്ണത്തിന്റെ വള ഇട്ടിരുന്നു.
HYPONYMY:
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  കൈയ്യില്‍ ധരിക്കുന്ന ആഭരണം   Ex. സ്വര്ണ്ണ കടക്കാരന്‍ പല തരത്തിലുള്ള വളകള്‍ കാണിച്ചു.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  കൈത്തണ്ടയിൽ അണിയുന്ന ഒരു ആഭരണം   Ex. ഷീല കൈത്തണ്ടയിൽ വള അണിഞ്ഞിരിക്കുന്നു
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ആനയുടെ കൊമ്പില്‍ ഭ്മഗിക്ക് ആയിട്ട് അണിയിക്കുന്ന പിത്തളയുടെ വള   Ex. ഈ ആനയുടെ കൊമ്പിലും വളകള്‍ ഇട്ടിരിക്കുന്നു
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP