Dictionaries | References

കൊളുത്ത്

   
Script: Malyalam

കൊളുത്ത്

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഏതെങ്കിലും സാധനം കുടുക്കിലാക്കുന്നതിനു വേണ്ടിയോ അല്ലെങ്കില് തൂക്കുന്നതിനു വേണ്ടിയോ ഉണ്ടാക്കിയ ലോഹം കൊണ്ടുള്ള കൊളുത്ത്.   Ex. അവന്‍ താഴത്തു വീണ തുണിയെ കൊളുത്തു കൊണ്ട് ഉയര്ത്തി .
HYPONYMY:
കൂർത്ത്റ്റ മുനതോട്ടി
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ഏതെങ്കിലും ഒരു വസ്തു അതില്‍ എന്തെന്കിലും ബന്ധിക്കുക   Ex. അവന്‍ ഇപ്പോള്‍ വരെ ചെരുപ്പിന്റെ കൊളുത്ത് ഇടാ‍ന്‍ അറിയില്ല
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
Wordnet:
 noun  വാതിലിന്റെ കട്ടിളപ്പടിയില് പിടിപ്പിച്ചിരിക്കുന്ന ഒരു വളഞ്ഞ സാധനം അതില്‍ കുറ്റി ഇടുന്നു   Ex. വാതിൽ അടയ്ക്കുന്നതിനായിട്ട് സീത വാതിലിന്റെ കുറ്റി അതിന്റെ കൊളുത്തിലിട്ടു
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ഒരു തരത്തിലുള്ള ഇരുമ്പിന്റെ കൊളുത്ത് അതില്‍ കയർ കെട്ടി വള്ളം വെള്ളത്തിലൂടെ വലിക്കുന്നു   Ex. കപ്പലില്‍ പല തരത്തിലുള്ള കൊളുത്തുകള്‍ ഉണ്ട്
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  പഴങ്ങൾ പറിക്കുന്നതിനായി ഉള്ള ഒരു ചെറിയ മരത്തിന്റെ കഷണം അത് തോട്ടിയുടെ അറ്റത്ത് കെട്ടിയിരിക്കും   Ex. തോട്ടക്കാരന്‍ കൊളുത്ത് കൊണ്ട് വലിച്ച് മാങ്ങ പറിക്കുന്നു
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
   see : ചൂണ്ട, ഹുക്ക്, കുറ്റി

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP